LATEST NEWS

Related Posts

LOCAL NEWSവീട്ടൂർ എബനേസർ സ്‌കൂളിന്റെ 60-ാം വാർഷികാഘോഷം

വീട്ടൂർ എബനേസർ സ്‌കൂളിന്റെ 60-ാം വാർഷികാഘോഷം

വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഉത്ഘാടനവും വിജയോത്സവവും സർഗ്ഗോത്സവവും പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു.

എസ്. എസ്.എൽ.സി, ഹയർ സെക്കഡറി പരീക്ഷകൾക്ക് ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ മാനേജർ കമാഡർ സി.കെ ഷാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ ബിജുകുമാർ , പ്രധാന അധ്യാപിക ജിമോൾ കെ. ജോർജ്ജ് , പി.ടി.എ പ്രസിഡന്റ് എം.ടി ജോയി, എം.പി.ടി.എ പ്രസിഡന്റ് ജോളി റെജി, അക്കാദമിക് കൗൺസിൽ അംഗം സുധീഷ് .എം എന്നിവർ സംസാരിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.